പന്തളം: എന്‍.എസ്.എസ്. 1824-ാം നമ്പര്‍ വനിതാസമാജം വാര്‍ഷികാഘോഷം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് മാലതി ചൂളൂര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പദ്മകുമാര്‍ വൈസ് പ്രസിഡന്റ് അമല ഗോപാലകൃഷ്ണന്‍നായര്‍, യൂണിയന്‍ അംഗം അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, വനിതാ യൂണിയന്‍ സെക്രട്ടറി രമാ രാജന്‍, കരയോഗം സെക്രട്ടറി ജി. ഗോപിനാഥപിള്ള, വനിതാസമാജം സെക്രട്ടറി ഗീത, കരയോഗം ട്രഷറര്‍ കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 4, 2014
പന്തളം എന്‍ .എസ് .എസ് . വനിതാസമാജം വാര്‍ഷികമാഘോഷിച്ചു
പന്തളം: എന്‍.എസ്.എസ്. 1824-ാം നമ്പര്‍ വനിതാസമാജം വാര്‍ഷികാഘോഷം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വനിതാസമാജം പ്രസിഡന്റ് മാലതി ചൂളൂര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പദ്മകുമാര്‍ വൈസ് പ്രസിഡന്റ് അമല ഗോപാലകൃഷ്ണന്‍നായര്‍, യൂണിയന്‍ അംഗം അഡ്വ. പറന്തല്‍ രാമകൃഷ്ണപിള്ള, വനിതാ യൂണിയന്‍ സെക്രട്ടറി രമാ രാജന്‍, കരയോഗം സെക്രട്ടറി ജി. ഗോപിനാഥപിള്ള, വനിതാസമാജം സെക്രട്ടറി ഗീത, കരയോഗം ട്രഷറര്‍ കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment