മണ്ഡപത്തിന്‍കടവ്: പൂഴനാട് ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണ വിതരണവും അനുമോദനവും നടന്നു.
വൈസ് പ്രസിഡന്റ് വി.എ. രവീന്ദ്രന്‍നായരുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ എസ്. ഭുവനചന്ദ്രന്‍കുമാര്‍, കെ. ധരണീന്ദ്രന്‍ നായര്‍, ഡി. ജയചന്ദ്രന്‍, കെ. കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രസിഡന്റ് എസ്. ശിശുപാലന്‍ ട്രോഫികള്‍ വിതരണംചെയ്തു. വനിതാസമാജം ഭാരവാഹികളായി എല്‍. സുഭദ്രഅമ്മ (പ്രസി.), വസന്തകുമാരി (വൈസ് പ്രസി.), എല്‍. സരസ്വതി (സെക്ര.), അംബികകുമാരി (ജോ. സെക്ര.), കൃഷ്ണമ്മപിള്ള (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.






0 comments:
Post a Comment