കൊല്ലം: കൊല്ലൂര്‍വിള 962-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗാംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. ഞായറാഴ്ച 10 ന് കരയോഗ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ സഹായം വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കരയോഗാംഗങ്ങള്‍ വിശദമായ അപേക്ഷ 13 നകം കരയോഗം ഓഫീസില്‍ എത്തിക്കണമെന്ന് പ്രസിഡന്റ് പ്രൊഫ. വി.രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
Tuesday, June 10, 2014
കൊല്ലം കൊല്ലൂര്‍വിള എന്‍ .എസ് .എസ് . കരയോഗാംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവിതരണം നല്‍കുന്നു
കൊല്ലം: കൊല്ലൂര്‍വിള 962-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗാംഗങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. ഞായറാഴ്ച 10 ന് കരയോഗ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ സഹായം വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത കരയോഗാംഗങ്ങള്‍ വിശദമായ അപേക്ഷ 13 നകം കരയോഗം ഓഫീസില്‍ എത്തിക്കണമെന്ന് പ്രസിഡന്റ് പ്രൊഫ. വി.രാമചന്ദ്രന്‍ നായര്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment