കരുമാല്ലൂര്‍: കരുമാല്ലൂര്‍ എന്‍.എസ്.എസ്. ബാലസമാജത്തിന്റെ പൊതുയോഗം കരയോഗമന്ദിരം ഹാളില്‍ നടന്നു. പുതിയ ഭാരവാഹികളായി വി.എം.ഗോകുല്‍ (പ്രസി), സന്ദീപ് ബി. മേനോന്‍ (വൈസ് പ്രസി), ദേവാങ്ക് (സെക്ര), ജയറാം രാമചന്ദ്രന്‍ (ജോ.സെക്ര), ശ്രീലക്ഷ്മി രഘു (ഖജാ), ലക്ഷ്മണ്‍ ജി.നായര്‍, അനന്ത് പി.കുമാര്‍, വിശാല്‍ ശ്രീകുമാര്‍, നമിത മധു എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കെ.ആര്‍. കവിത, ജിഷ്ണു ഹര്‍ഷകുമാര്‍ എന്നിവരാണ് യൂണിയന്‍ പ്രതിനിധികള്‍.
Thursday, June 12, 2014
കരുമാല്ലൂര്‍ എന്‍ .എസ് .എസ് . ബാലസമാജം ഭാരവാഹികള്‍
കരുമാല്ലൂര്‍: കരുമാല്ലൂര്‍ എന്‍.എസ്.എസ്. ബാലസമാജത്തിന്റെ പൊതുയോഗം കരയോഗമന്ദിരം ഹാളില്‍ നടന്നു. പുതിയ ഭാരവാഹികളായി വി.എം.ഗോകുല്‍ (പ്രസി), സന്ദീപ് ബി. മേനോന്‍ (വൈസ് പ്രസി), ദേവാങ്ക് (സെക്ര), ജയറാം രാമചന്ദ്രന്‍ (ജോ.സെക്ര), ശ്രീലക്ഷ്മി രഘു (ഖജാ), ലക്ഷ്മണ്‍ ജി.നായര്‍, അനന്ത് പി.കുമാര്‍, വിശാല്‍ ശ്രീകുമാര്‍, നമിത മധു എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. കെ.ആര്‍. കവിത, ജിഷ്ണു ഹര്‍ഷകുമാര്‍ എന്നിവരാണ് യൂണിയന്‍ പ്രതിനിധികള്‍.
Subscribe to:
Post Comments (Atom)

0 comments:
Post a Comment