Wednesday, June 4, 2014

കായംകുളം ചിറക്കടവം എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികള്‍





കായംകുളം: കായംകുളം ചിറക്കടവം 5629-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി ഡോ. കെ. ഉണ്ണിക്കൃഷ്ണപിള്ള (പ്രസി.), കെ. കൃഷ്ണപിള്ള (വൈ. പ്രസി.), കെ. രാമകൃഷ്ണന്‍ നായര്‍ (സെക്ര.), വി.എ. ശ്രീകുമാര്‍ (ജോ. സെക്ര.), വി.കെ. നാരായണപിള്ള (ഖജാ.), ഡോ. കെ. ഉണ്ണിക്കൃഷ്ണപിള്ള, ടി. അനില്‍കുമാര്‍ (യൂണി. പ്രതിനിധി), ബി. ഷീല (ഇലക്ടറല്‍ റോള്‍ മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment