Wednesday, June 4, 2014

വൈക്കം ഇടവട്ടം തെക്കുഭാഗം എന്‍ .എസ് .എസ് . കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു





വൈക്കം: ഇടവട്ടം തെക്കുഭാഗം 891-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി രാജഗോപാല്‍ , സെക്രട്ടറിയായി മുരളീധരന്‍ നായര്‍, ഖജാന്‍ജിയായി വിശ്വംഭരന്‍ നായര്‍, വൈസ് പ്രസിഡന്റായി പരമേശ്വരപ്പണിക്കര്‍, ജോയിന്റ്്് സെക്രട്ടറിയായി ശിവന്‍കുട്ടിനായര്‍ എന്നിവരെയാണ് തിരഞ്ഞെടുത്തത്.

0 comments:

Post a Comment