ചെട്ടികുളങ്ങര: കണ്ണമംഗലം തെക്ക് 72-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ പെന്‍ഷനും കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. എം.എന്‍. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍. വിജയലക്ഷ്മിയമ്മ, ബിനു കൃഷ്ണകുമാര്‍, ആര്‍.ബി. ശ്രീകണ്ഠന്‍നായര്‍, രാമചന്ദ്രന്‍നായര്‍, കെ. അപ്പുക്കുട്ടന്‍പിള്ള, ടി.പി. തങ്കപ്പന്‍നായര്‍, ജയചന്ദ്രന്‍ മനായില്‍, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Monday, June 2, 2014
ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് എന്‍ .എസ് .എസ് . കരയോഗത്തില്‍ പെന്‍ഷനും പഠനോപകരണങ്ങളും വിതരണം ചെയ്തു
ചെട്ടികുളങ്ങര: കണ്ണമംഗലം തെക്ക് 72-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ പെന്‍ഷനും കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ. എം.എന്‍. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍. വിജയലക്ഷ്മിയമ്മ, ബിനു കൃഷ്ണകുമാര്‍, ആര്‍.ബി. ശ്രീകണ്ഠന്‍നായര്‍, രാമചന്ദ്രന്‍നായര്‍, കെ. അപ്പുക്കുട്ടന്‍പിള്ള, ടി.പി. തങ്കപ്പന്‍നായര്‍, ജയചന്ദ്രന്‍ മനായില്‍, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment