വള്ളികുന്നം: മീനത്ത് താളിരാടി 1724-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ ആര്യ, അഭിരാം എന്നിവരെയും പ്ലൂസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൃഷ്ണദേവ്, മണികണ്ഠന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം ഹരി ആര്‍. പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള, എസ്. രാഘവക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 18, 2014
വള്ളികുന്നം മീനത്ത് താളിരാടി എന്‍ .എസ് .എസ് . കരയോഗം സ്‌കോളര്‍ഷിപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു
വള്ളികുന്നം: മീനത്ത് താളിരാടി 1724-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ ആര്യ, അഭിരാം എന്നിവരെയും പ്ലൂസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൃഷ്ണദേവ്, മണികണ്ഠന്‍ എന്നിവരെയും ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് പി. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ കമ്മിറ്റിയംഗം ഹരി ആര്‍. പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള, എസ്. രാഘവക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment