ഞാറയ്ക്കല്‍: എന്‍.എസ്.എസ്. കരയോഗം നമ്പര്‍ 1021 ന്റെ പൊതുയോഗം നടന്നു. പുതിയ ഭരണസമിതിയിലേക്ക് ബി.വിജയന്‍ പിള്ള (പ്രസി.), വി.മോഹനന്‍ പിള്ള (സെക്ര.), പി.രാധാകൃഷ്ണപിള്ള (വൈ.പ്രസി.), ജി.കെ.ഗിരീശചന്ദ്രന്‍ നായര്‍ (ജോ.സെക്ര.), എ.ബാലകൃഷ്ണപിള്ള (ട്രഷ.), പ്രൊഫ. ഭാസ്‌കരന്‍ നായര്‍ (ഇലക്ടറല്‍ മെമ്പര്‍) പി.സുനില്‍കുമാര്‍, ബി.പ്രേംചന്ദ് (യൂണിയന്‍ പ്രതിനിധികള്‍) തുടങ്ങി പതിനാറംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
Wednesday, June 4, 2014
ഞാറയ്ക്കല്‍ എന്‍ .എസ് .എസ് . കരയോഗ പൊതുയോഗം നടന്നു
ഞാറയ്ക്കല്‍: എന്‍.എസ്.എസ്. കരയോഗം നമ്പര്‍ 1021 ന്റെ പൊതുയോഗം നടന്നു. പുതിയ ഭരണസമിതിയിലേക്ക് ബി.വിജയന്‍ പിള്ള (പ്രസി.), വി.മോഹനന്‍ പിള്ള (സെക്ര.), പി.രാധാകൃഷ്ണപിള്ള (വൈ.പ്രസി.), ജി.കെ.ഗിരീശചന്ദ്രന്‍ നായര്‍ (ജോ.സെക്ര.), എ.ബാലകൃഷ്ണപിള്ള (ട്രഷ.), പ്രൊഫ. ഭാസ്‌കരന്‍ നായര്‍ (ഇലക്ടറല്‍ മെമ്പര്‍) പി.സുനില്‍കുമാര്‍, ബി.പ്രേംചന്ദ് (യൂണിയന്‍ പ്രതിനിധികള്‍) തുടങ്ങി പതിനാറംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment