Tuesday, June 10, 2014

ഗുരുവായൂര്‍ തിരുവെങ്കിടം നായര്‍സമാജത്തിന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു





ഗുരുവായൂര്‍: തിരുവെങ്കിടം നായര്‍സമാജത്തിന്റെ കുടുംബസംഗമത്തില്‍ പഠനോപകരണ വിതരണവും 50 മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും കൊടുങ്ങല്ലൂര്‍ എ.ഇ.ഒ. ഗീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആലയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായി . എന്‍. പ്രഭാകരന്‍നായര്‍ ഉപഹാരം നല്‍കി. മണ്ണൂര്‍ പ്രഭാകരന്‍നായര്‍, എം. ഭാസ്‌കരമേനോന്‍, ബാലന്‍ വാറണാട്ട്, അര്‍ച്ചനാ രമേശ്, ടി.പി. സുരേന്ദ്രന്‍നായര്‍, പ്രദീപ് നെടിയേടത്ത്, ബാലന്‍ തിരുവെങ്കിടം, രാജു മനയത്ത് എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment