Tuesday, June 10, 2014

കുത്താട്ടുകുളം തിരുമാറാടി ദേവിവിലാസം എന്‍ .എസ് .എസ് . കരയോഗം പഠനോപകരണങ്ങള്‍ നല്‍കി








കുത്താട്ടുകുളം: തിരുമാറാടി ദേവിവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ പഠനോപകരണ വിതരണം കരയോഗം പ്രസിഡന്റ് വി.കെ. സുദര്‍ശനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം കെ.എന്‍. രാമന്‍ നായര്‍, സെക്രട്ടറി സനല്‍കുമാര്‍ പി.എം., എം.എസ്. രാധാകൃഷ്ണന്‍ നായര്‍, വി.ജി. രാമചന്ദ്രന്‍ നായര്‍, പി.ആര്‍. വിശ്വനാഥന്‍ നായര്‍, ജയപ്രസാദ്, ശാന്ത രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment