തിരുവനന്തപുരം: കരകുളം എന്‍.എസ്.എസ്. കരയോഗം നമ്പര്‍- 2269 ന്റെ ഏണിക്കരയില്‍ പുതിയതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന സമ്മേളനവും കുടുംബസംഗമവും നെടുമങ്ങാട് എം.എല്‍.എ. പാലോട് രവി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. കരകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വട്ടപ്പാറ ജയകുമാര്‍ മന്നത്ത് ആചാര്യന്റെ ഫോട്ടോ അനാവരണം ചെയ്തു. എസ്.എസ്.എല്‍.സി., പഌസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം താലൂക്ക് യൂണിയന്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നിര്‍വഹിച്ചു. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ലംബോധരന്‍നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി പി. മാധവന്‍നായര്‍, അരുണ്‍കുമാര്‍, അജിതകുമാരി, സുകുമാരന്‍നായര്‍, ടി. സുനില്‍കുമാര്‍, മുല്ലശ്ശേരി ദേവകുമാര്‍, ഗീത, സതി, ജോയിന്റ് സെക്രട്ടറി വിക്രമന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Tuesday, June 10, 2014
തിരുവനന്തപുരം കരകുളം എന്‍ .എസ് .എസ് . കരയോഗം മന്ദിരം ഉദ്ഘാടനം നിര്‍വഹിച്ചു
തിരുവനന്തപുരം: കരകുളം എന്‍.എസ്.എസ്. കരയോഗം നമ്പര്‍- 2269 ന്റെ ഏണിക്കരയില്‍ പുതിയതായി പണികഴിപ്പിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജ് നിര്‍വഹിച്ചു. തുടര്‍ന്നുനടന്ന സമ്മേളനവും കുടുംബസംഗമവും നെടുമങ്ങാട് എം.എല്‍.എ. പാലോട് രവി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. കരകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വട്ടപ്പാറ ജയകുമാര്‍ മന്നത്ത് ആചാര്യന്റെ ഫോട്ടോ അനാവരണം ചെയ്തു. എസ്.എസ്.എല്‍.സി., പഌസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണം താലൂക്ക് യൂണിയന്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നിര്‍വഹിച്ചു. കരയോഗത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് ലംബോധരന്‍നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി പി. മാധവന്‍നായര്‍, അരുണ്‍കുമാര്‍, അജിതകുമാരി, സുകുമാരന്‍നായര്‍, ടി. സുനില്‍കുമാര്‍, മുല്ലശ്ശേരി ദേവകുമാര്‍, ഗീത, സതി, ജോയിന്റ് സെക്രട്ടറി വിക്രമന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment