കോട്ടായി: വറോഡ് എന്‍.എസ്.എസ്. കരയോഗത്തിന്റെയും ഒരുമ-അമൃത വനിത സ്വയംസഹായ സംഘങ്ങളുടെയും വാര്‍ഷിക പൊതുയോഗം ആലത്തൂര്‍-ചിറ്റൂര്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് എ. ജയപ്രകാശ് ഉദ്ഘാടനംചെയ്തു. പി. നാരായണന്‍ നായര്‍ അധ്യക്ഷനായി.
പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ കരയോഗാംഗങ്ങളുടെ മക്കളെ ആദരിച്ചു.
താലൂക്ക് യൂണിയന്‍ സെക്രട്ടറി പി. ബാലചന്ദ്രന്‍, കെ. ഉണ്ണികൃഷ്ണന്‍ നായര്‍, വിശ്വനാഥന്‍ നായര്‍, സോമകുമാര്‍, കെ.എന്‍. ബാലസുബ്രഹ്മണ്യന്‍, കെ.പി. കൃഷ്ണകുമാര്‍, എ. സാരസാനന്‍ നായര്‍, സി. അജിത, എ. ഇന്ദുലക്ഷ്മി, കെ. ശ്രീലേഖ, എസ്. അഖില, ആര്‍. നീരജ, പി. അഞ്ജലി, വി. പ്രത്യുക്ഷ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment