Tuesday, June 10, 2014

വടക്കേക്കാട് എന്‍ .എസ് .എസ് . വൈലത്തൂര്‍ കരയോഗം പഠനോപകരണം വിതരണം ചെയ്തു





വടക്കേക്കാട്: എന്‍.എസ്.എസ്. വൈലത്തൂര്‍ കരയോഗം പഠനോപകരണം വിതരണം ചെയ്തു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍. രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗോപാലന്‍, ലതിക മോഹനകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

0 comments:

Post a Comment