Tuesday, June 3, 2014

ആലത്തൂര്‍ എന്‍ .എസ് .എസ് . കരയോഗവാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു





ആലത്തൂര്‍: എന്‍.എസ്.എസ്. പുതിയങ്കം കരയോഗവാര്‍ഷികവും കുടുംബസംഗമവും താലൂക്ക് പ്രസിഡന്റ് അയ്യഴി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. രാമന്‍കുട്ടി നായര്‍ അധ്യക്ഷനായി. കെ. ബാലകൃഷ്ണന്‍, വി. മുരളീധരന്‍, ആര്‍. സുഗതകുമാരി, പ്രീത ഗിരീഷ്, പി.കെ. ബാലചന്ദ്രന്‍, കെ. രാജഗോപാലന്‍നായര്‍, കണ്ണേരി ജയപ്രസാദ്, മേതില്‍ അച്യുതന്‍കുട്ടി, ഡോ. രവിശങ്കര്‍, പി.കെ. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച ഐ.സി.ഡി.എസ്. ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട കെ.ബി. ജയശ്രീയെയും 80 കഴിഞ്ഞവരെയും ആദരിച്ചു.

0 comments:

Post a Comment