പറക്കോട്: ഇടയിലെമുറി മന്നം മെമ്മോറിയല്‍ 2845-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ പഠനോപകരണ വിതരണവും എന്‍ഡോവ്‌മെന്റ്, സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. കരയോഗം പ്രസിഡന്റ് കെ. കരുണാകരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഗോപിനാഥക്കുറുപ്പ്, പി.വി. രാജേഷ്, രാജന്‍പിള്ള, ബാലചന്ദ്രന്‍, മനോജ്, മുരളീധരക്കുറുപ്പ്, രാജേന്ദ്രന്‍, വിശ്വനാഥന്‍നായര്‍, രാഘവന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 10, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment