ചാരുംമൂട്: മുതുക്കാട്ടുകര തെക്ക് 4989-ാം നമ്പര്‍ പരബ്രഹ്മോദയം എന്‍.എസ്.എസ് കരയോഗത്തിന്റെ 2517-ാം നമ്പര്‍ വനിതാസമാജത്തിലെ 70 വയസ് തികഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. എല്ലാവര്‍ഷവും ഓണത്തിന് നടക്കുന്ന കുടുംബസംഗമത്തില്‍ വാര്‍ഷികപെന്‍ഷനായി 1200 രൂപ നല്‍കും.
Wednesday, June 18, 2014
ചാരുംമൂട് മുതുക്കാട്ടുകര എന്‍ .എസ് .എസ് കരയോഗം പെന്‍ഷന്‍ നല്‍കുന്നു
ചാരുംമൂട്: മുതുക്കാട്ടുകര തെക്ക് 4989-ാം നമ്പര്‍ പരബ്രഹ്മോദയം എന്‍.എസ്.എസ് കരയോഗത്തിന്റെ 2517-ാം നമ്പര്‍ വനിതാസമാജത്തിലെ 70 വയസ് തികഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചു. എല്ലാവര്‍ഷവും ഓണത്തിന് നടക്കുന്ന കുടുംബസംഗമത്തില്‍ വാര്‍ഷികപെന്‍ഷനായി 1200 രൂപ നല്‍കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment