Wednesday, June 4, 2014

ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം എന്‍ .എസ് .എസ് . കരേയാഗം ഭാരവാഹികളായി





ചിറയിന്‍കീഴ്: അഴൂര്‍ മുട്ടപ്പലം 2912-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ ഭാരവാഹികളായി കെ.രാമചന്ദ്രന്‍നായര്‍ (പ്രസി), എം.സുരേഷ്ബാബു (സെക്ര), ആര്‍. കാര്‍ത്തികേയന്‍ നായര്‍ (ജോ. സെക്ര), തുളസീധരന്‍ നായര്‍ (വൈ.പ്രസി), ജി.അപ്പുക്കുട്ടന്‍ നായര്‍ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി.

0 comments:

Post a Comment