ചാരുംമൂട്: പഴഞ്ഞിക്കോണം 2401-ാം നമ്പര്‍ ഭഗവതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സമ്മേളന ഉദ്ഘാടനവും കരയോഗമന്ദിര സമര്‍പ്പണവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ജെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണപിള്ള മുതിര്‍ന്ന അംഗങ്ങളെയും യൂണിയന്‍ സെക്രട്ടറി അജിത്കുമാര്‍ മുന്‍ ഭാരവാഹികളെയും ആദരിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. പത്മകുമാര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശ്രീധരന്‍പിള്ള, ശിവരാമപിള്ള, ആര്‍.വാസുദേവന്‍ നായര്‍, ശശിധരന്‍ നായര്‍, രാധാമണിയമ്മ, ഗോപകുമാര്‍, പി.ആര്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 3, 2014
പഴഞ്ഞിക്കോണം എന്‍ .എസ് .എസ് . കരയോഗമന്ദിരം സമര്‍പ്പിച്ചു
ചാരുംമൂട്: പഴഞ്ഞിക്കോണം 2401-ാം നമ്പര്‍ ഭഗവതി വിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ ശതാബ്ദി സമ്മേളന ഉദ്ഘാടനവും കരയോഗമന്ദിര സമര്‍പ്പണവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ജെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് അഡ്വ. ഗോപാലകൃഷ്ണപിള്ള മുതിര്‍ന്ന അംഗങ്ങളെയും യൂണിയന്‍ സെക്രട്ടറി അജിത്കുമാര്‍ മുന്‍ ഭാരവാഹികളെയും ആദരിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ. പത്മകുമാര്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശ്രീധരന്‍പിള്ള, ശിവരാമപിള്ള, ആര്‍.വാസുദേവന്‍ നായര്‍, ശശിധരന്‍ നായര്‍, രാധാമണിയമ്മ, ഗോപകുമാര്‍, പി.ആര്‍. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment