ചവറ: ചവറ ഭരണിക്കാവ് മന്നം സ്മാരക എന്‍.എസ്.എസ്. 5552-ാം നമ്പര്‍ കരയോഗത്തിന്റെ കുടുംബസംഗമവും വനിതാ, ബാല സമാജങ്ങളുടെ ഉദ്ഘാടനവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് പി.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷനായിരുന്നു. സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള നിര്‍വഹിച്ചു. യൂണിയന്‍ വനിതാ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിച്ചു. ചികിത്സാധനസഹായം യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍ വിതരണം ചെയ്തു. എന്‍.എസ്.എസ്.സെക്രട്ടറി ശിവശങ്കരന്‍ നായര്‍, വിവിധ കരയോഗ പ്രസിഡന്റുമാരായ വി.ആര്‍.സുനില്‍, എം.കെ.ശിവശങ്കരപ്പിള്ള, ചവറ ഗോപകുമാര്‍, ജി.മനോഹരന്‍ പിള്ള, ബി.ശശികുമാര്‍, കെ.ജയകുമാരി, കരയോഗം സെക്രട്ടറി രാമചന്ദ്രന്‍ നായര്‍, കണ്‍വീനര്‍ ജയപ്രസാദ് ജി. എന്നിവര്‍ പ്രസംഗിച്ചു.
Tuesday, June 3, 2014
ചവറ ഭരണിക്കാവ് മന്നം സ്മാരക എന്‍ .എസ് .എസ് .കരയോഗ കുടുംബസംഗമവും ഉദ്ഘാടനവും നിര്‍വഹിച്ചു
ചവറ: ചവറ ഭരണിക്കാവ് മന്നം സ്മാരക എന്‍.എസ്.എസ്. 5552-ാം നമ്പര്‍ കരയോഗത്തിന്റെ കുടുംബസംഗമവും വനിതാ, ബാല സമാജങ്ങളുടെ ഉദ്ഘാടനവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള നിര്‍വഹിച്ചു. കരയോഗം പ്രസിഡന്റ് പി.പുരുഷോത്തമന്‍ നായര്‍ അധ്യക്ഷനായിരുന്നു. സ്‌കോളര്‍ഷിപ്പ്, പഠനോപകരണ വിതരണം യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള നിര്‍വഹിച്ചു. യൂണിയന്‍ വനിതാ പ്രസിഡന്റ് പ്രൊഫ. വി.ലളിതമ്മ മുതിര്‍ന്ന കരയോഗാംഗങ്ങളെ ആദരിച്ചു. ചികിത്സാധനസഹായം യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായര്‍ വിതരണം ചെയ്തു. എന്‍.എസ്.എസ്.സെക്രട്ടറി ശിവശങ്കരന്‍ നായര്‍, വിവിധ കരയോഗ പ്രസിഡന്റുമാരായ വി.ആര്‍.സുനില്‍, എം.കെ.ശിവശങ്കരപ്പിള്ള, ചവറ ഗോപകുമാര്‍, ജി.മനോഹരന്‍ പിള്ള, ബി.ശശികുമാര്‍, കെ.ജയകുമാരി, കരയോഗം സെക്രട്ടറി രാമചന്ദ്രന്‍ നായര്‍, കണ്‍വീനര്‍ ജയപ്രസാദ് ജി. എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment