കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് 1087-ാം നമ്പര്‍ ടി.പി.വേലുക്കുട്ടി മേനോന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗ കുടുംബമേളയും വാര്‍ഷികവും നടത്തി. എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെയും താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായാണ് സമ്മേളനം. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോവ്‌മെന്റുകളും ചികിത്സാ ധനസഹായവും യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള വിതരണം ചെയ്തു. സ്‌കോളര്‍ഷിപ്പ് വിതരണം യൂണിയന്‍ ഭരണസമിതി അംഗം അമ്പാട്ട് അശോകനും പഠനോപകരണ വിതരണം താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായരും നിര്‍വ്വഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് എസ്.ത്രിവിക്രമന്‍ പിള്ള, ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് കുമാര്‍-മാല്‍ഗുഡി എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എസ്.വിശ്വനാഥന്‍ പിള്ള സ്വാഗതവും സെക്രട്ടറി എം.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Tuesday, June 10, 2014
കരുനാഗപ്പള്ളി ക്ലാപ്പന എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമവും വാര്‍ഷികവും നടത്തി
കരുനാഗപ്പള്ളി: ക്ലാപ്പന തെക്ക് 1087-ാം നമ്പര്‍ ടി.പി.വേലുക്കുട്ടി മേനോന്‍ മെമ്മോറിയല്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ കരയോഗ കുടുംബമേളയും വാര്‍ഷികവും നടത്തി. എന്‍.എസ്.എസ്. ശതാബ്ദി ആഘോഷങ്ങളുടെയും താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായാണ് സമ്മേളനം. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ഡോവ്‌മെന്റുകളും ചികിത്സാ ധനസഹായവും യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള വിതരണം ചെയ്തു. സ്‌കോളര്‍ഷിപ്പ് വിതരണം യൂണിയന്‍ ഭരണസമിതി അംഗം അമ്പാട്ട് അശോകനും പഠനോപകരണ വിതരണം താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.സോമന്‍ നായരും നിര്‍വ്വഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് എസ്.ത്രിവിക്രമന്‍ പിള്ള, ആദ്ധ്യാത്മിക പഠനകേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ രഞ്ജിത് കുമാര്‍-മാല്‍ഗുഡി എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എസ്.വിശ്വനാഥന്‍ പിള്ള സ്വാഗതവും സെക്രട്ടറി എം.ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment