കുളനട: എന്‍.എസ്.എസ്. ഞെട്ടൂര്‍ 771-ാം നമ്പര്‍ കരയോഗം വിദ്യാനിധിയും എന്‍ഡോവ്‌മെന്റും ചികിത്സാസഹായനിധിയും വിതരണംചെയ്തു. എന്‍.എസ്.എസ്. ചെങ്ങന്നൂര്‍ യൂണിയന്‍ അംഗം കെ.ബി.പ്രഭ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അശോകന്‍ കുളനട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചികിത്സാസഹായനിധി നല്‍കി. സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണക്കുറുപ്പ് സ്വാഗതവും ട്രഷറര്‍ പി.വി.മുരളീധരന്‍പിള്ള നന്ദിയും പറഞ്ഞു.
Monday, June 9, 2014
കുളനട എന്‍ .എസ് .എസ് . കരയോഗം വിദ്യാനിധിയും ചികിത്സാസഹായവും നല്‍കി
കുളനട: എന്‍.എസ്.എസ്. ഞെട്ടൂര്‍ 771-ാം നമ്പര്‍ കരയോഗം വിദ്യാനിധിയും എന്‍ഡോവ്‌മെന്റും ചികിത്സാസഹായനിധിയും വിതരണംചെയ്തു. എന്‍.എസ്.എസ്. ചെങ്ങന്നൂര്‍ യൂണിയന്‍ അംഗം കെ.ബി.പ്രഭ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അശോകന്‍ കുളനട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ചികിത്സാസഹായനിധി നല്‍കി. സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണക്കുറുപ്പ് സ്വാഗതവും ട്രഷറര്‍ പി.വി.മുരളീധരന്‍പിള്ള നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment