Wednesday, June 4, 2014

കല്ലൂപ്പാറ എന്‍ .എസ് .എസ് . കരയോഗവാര്‍ഷികം ഉദ്ഘാടനംചെയ്തു





കല്ലൂപ്പാറ: കല്ലൂര്‍ 411-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗവാര്‍ഷിക തിരഞ്ഞെടുപ്പുയോഗം യൂണിയന്‍ പ്രസിഡന്റ് എം.പി.ശശിധരന്‍പിള്ള ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.എം.ഉദയകുമാര്‍, സെക്രട്ടറി കെ.എന്‍.സുരേഷ്‌കുമാര്‍, ടി.സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.എസ്.സതീഷ്‌കുമാര്‍ (പ്രസി.), വി.കെ.ഗോപാലകൃഷ്ണപിള്ള (വൈസ് പ്രസി.), പി.എം.ഉദയകുമാര്‍ (സെക്ര.), പി.കെ.രമേശ്കുമാര്‍ (ജോ. സെക്ര.), ടി.കെ.ശിവദാസന്‍ നായര്‍ (ട്രഷ.), ടി.എസ്.മധുസൂദനന്‍ (ഇലക്ടറല്‍ റോള്‍ പ്രതിനിധി).

0 comments:

Post a Comment