കല്ലുവാതുക്കല്‍: ഇളംകുളംതാഴം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം എന്‍. മധുസൂദനന്‍ പിള്ളയുടെ അധ്യക്ഷതയില്‍ നടന്നു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും അംഗങ്ങള്‍ക്ക് ആടുകളെയും വിതരണംചെയ്തു. ചാത്തന്നൂര്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മോഹന്‍ദാസ് ഉണ്ണിത്താന്‍ പങ്കെടുത്തു.
Tuesday, June 10, 2014
കല്ലുവാതുക്കല്‍ ഇളംകുളംതാഴം എന്‍ .എസ് .എസ് . കരയോഗം വാര്‍ഷികം നടന്നു
കല്ലുവാതുക്കല്‍: ഇളംകുളംതാഴം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം എന്‍. മധുസൂദനന്‍ പിള്ളയുടെ അധ്യക്ഷതയില്‍ നടന്നു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും അംഗങ്ങള്‍ക്ക് ആടുകളെയും വിതരണംചെയ്തു. ചാത്തന്നൂര്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മോഹന്‍ദാസ് ഉണ്ണിത്താന്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment