ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. ശതവാര്‍ഷികാചരണം 10ന് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ശതവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. യൂണിയന്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിക്കും. ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും ജീവകാരുണ്യനിധി സമാഹരണ ഉദ്ഘാടനവും കേരള കലാമണ്ഡ!ലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍. സുരേഷ് നിര്‍വഹിക്കും.
Saturday, May 3, 2014
ചേര്‍ത്തല താലൂക്ക് എന്‍ .എസ് .എസ് . ശതവാര്‍ഷികാചരണം ചേര്‍ത്തലയില്‍ 10 മുതല്‍ ആരംഭിക്കും
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ്. ശതവാര്‍ഷികാചരണം 10ന് ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് മൂന്നിന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ശതവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. യൂണിയന്‍ അങ്കണത്തില്‍ ചേരുന്ന സമ്മേളനത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവും താലൂക്ക് പ്രസിഡന്റുമായ കെ. പങ്കജാക്ഷപ്പണിക്കര്‍ അധ്യക്ഷത വഹിക്കും. ക്ഷേമപദ്ധതികളുടെ പ്രഖ്യാപനവും ജീവകാരുണ്യനിധി സമാഹരണ ഉദ്ഘാടനവും കേരള കലാമണ്ഡ!ലം വൈസ് ചാന്‍സലര്‍ ഡോ. പി.എന്‍. സുരേഷ് നിര്‍വഹിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment