കരുവാറ്റ: കരുവാറ്റ വടക്ക് 132-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ കുട്ടികള്‍ക്കായി ആത്മീയപഠന കഌസ്സ് തുടങ്ങി. താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ കെ.എം.പങ്കജാക്ഷന്‍, കരയോഗം പ്രസിഡന്റ് ബി.രാമചന്ദ്രക്കുറുപ്പ്, ഭാസ്‌കരപ്പണിക്കര്‍, പ്രമോദ്, സനില്‍കുമാര്‍, പൊന്നമ്മ, ശോഭ എന്നിവര്‍ നേതൃത്വം നല്കി. ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ ഒന്‍പതുവരെയാണ് കഌസ്സ്.
Saturday, May 3, 2014
കരുവാറ്റ വടക്ക് 132-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗത്തില്‍ കുട്ടികള്‍ക്കായി ആത്മീയപഠന കഌസ്സ് തുടങ്ങി
കരുവാറ്റ: കരുവാറ്റ വടക്ക് 132-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ കുട്ടികള്‍ക്കായി ആത്മീയപഠന കഌസ്സ് തുടങ്ങി. താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ കെ.എം.പങ്കജാക്ഷന്‍, കരയോഗം പ്രസിഡന്റ് ബി.രാമചന്ദ്രക്കുറുപ്പ്, ഭാസ്‌കരപ്പണിക്കര്‍, പ്രമോദ്, സനില്‍കുമാര്‍, പൊന്നമ്മ, ശോഭ എന്നിവര്‍ നേതൃത്വം നല്കി. ഞായറാഴ്ചകളില്‍ രാവിലെ എട്ടുമുതല്‍ ഒന്‍പതുവരെയാണ് കഌസ്സ്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment