തോക്കുപാറ: ആനച്ചാല്‍ ശ്രീമണികണ്ഠവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ മന്ദിരശിലാസ്ഥാപനം കരയോഗം പ്രസിഡന്റ് മോഹനമേനോന്‍ നിര്‍വഹിച്ചു. സെക്രട്ടറി വിക്രമന്‍നായര്‍ സ്വാഗതം ആശംസിച്ചു. ശ്രീപ്രകാശ്, ബാലകൃഷ്ണന്‍നായര്‍, രവീന്ദ്രന്‍നായര്‍, വനിതാസമാജം സെക്രട്ടറി സതി വേണുഗോപാല്‍, വേണുഗോപാല്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
Saturday, May 3, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment