കോലഞ്ചേരി: പുത്തന്‍കാവ് എന്‍എസ്എസ് കരയോഗത്തിന്റെ ആധ്യാത്മിക പഠനകേന്ദ്രത്തില്‍ അവധിക്കാല പഠനക്യാമ്പ് നടത്തി. കുന്നത്തുനാട് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് കെ.എസ്. നാരായണന്‍നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ശ്രീനി, താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. പ്രഭാകരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. സ്വാമി ഗംഗേശാനന്ദതീര്‍ഥപാദര്‍, പി.എന്‍. മന്മഥന്‍നായര്‍, കെ. സജീവ്, വിമല്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.






0 comments:
Post a Comment