Saturday, May 3, 2014

കൂത്താട്ടുകുളം തിരുമാറാടിയില്‍ എന്‍ .എസ് .എസ്. കരയോഗം കുടുംബമേള ഉദ്ഘാടനം ചെയ്തു





കൂത്താട്ടുകുളം: തിരുമാറാടി ദേവീവിലാസം എന്‍.എസ്.എസ്. കരയോഗം കുടുംബമേള എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം േഡാ. സി.ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.കെ. സുദര്‍ശനന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ വൈസ് പ്രസിഡന്റ് നളിനാക്ഷന്‍ നായര്‍, പ്രതിനിധിസഭാംഗം കെ.എന്‍. രാമന്‍ നായര്‍, യൂണിയന്‍ ഭരണസമിതിയംഗം എ.ബി. ജനാര്‍ദനന്‍ നായര്‍, സി.സി. ശ്രീകുമാര്‍, അനില്‍കുമാര്‍, പി.എം. സനല്‍കുമാര്‍, പി.ആര്‍. വിശ്വനാഥന്‍ നായര്‍, ജയപ്രസാദ്, വി.ജി. രാമചന്ദ്രന്‍ നായര്‍, കെ. ശ്രീകുമാര്‍, ഇ.കെ. വിജയന്‍, ശാരദാ സുദര്‍ശനന്‍ നായര്‍, പി.ടി. പ്രഭാവതിയമ്മ, എം.എസ്. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment