Saturday, May 3, 2014

വടക്കാഞ്ചേരി എന്‍ .എസ് .എസ് . കുടുംബസംഗമം ഉദ്ഘാടനം ചെയ്തു





വടക്കാഞ്ചേരി: എന്‍.എസ്.എസ്. ശതാബ്ദിയോടനുബന്ധിച്ച് അകമല കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും എന്‍.എസ്.എസ്. താലൂക്ക് വനിതാ യൂണിയന്‍ പ്രസിഡന്റ് ടി.എന്‍. ലളിത ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി. രവീന്ദ്രനാഥന്‍ അധ്യക്ഷനായി. എന്‍. കൃഷ്ണകുമാര്‍, കെ.പി. രാമകൃഷ്ണന്‍, പി.എം. പ്രകാശന്‍, നളിനി സുകുമാരന്‍, എസ്. ശ്രീകുമാര്‍, മനോഹര്‍ െക. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

0 comments:

Post a Comment