Friday, May 9, 2014

കിടങ്ങൂര്‍ 942-ാം നമ്പര്‍ എന്‍ .എസ് .എസ് .കരയോഗം ഓഡിറ്റോറിയം ഉദ്ഘാടനവും കുടുംബസംഗമവും നാളെ നടക്കും





കിടങ്ങൂര്‍: 942-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കുടുംബസംഗമവും ഞായറാഴ്ച 11ന് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും.

0 comments:

Post a Comment