കുന്ദമംഗലം: കുന്ദമംഗലം എന്‍.എസ്.എസ്. കരയോഗം ഒ. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. രാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം. വിശ്വനാഥന്‍ നായര്‍, ടി.കെ. രാജഗോപാലന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. രാജന്‍ നായര്‍ (പ്രസി.), എം. വിശ്വനാഥന്‍ നായര്‍ (സെക്ര.), ടി.കെ. രാജഗോപാലന്‍ നായര്‍ (ട്രഷ.).
Saturday, May 10, 2014
കുന്ദമംഗലം എന്‍ .എസ് .എസ് . കരയോഗം ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കുന്ദമംഗലം എന്‍.എസ്.എസ്. കരയോഗം ഒ. രാജഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. രാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എം. വിശ്വനാഥന്‍ നായര്‍, ടി.കെ. രാജഗോപാലന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. രാജന്‍ നായര്‍ (പ്രസി.), എം. വിശ്വനാഥന്‍ നായര്‍ (സെക്ര.), ടി.കെ. രാജഗോപാലന്‍ നായര്‍ (ട്രഷ.).
Subscribe to:
Post Comments (Atom)

0 comments:
Post a Comment