Monday, May 12, 2014

ഇന്നത്തെ 13-5-2014 (1189 മേടം 30 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (13-5-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം 
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 13-5-2014 (1189 മേടം 30 )

നക്ഷത്രം: ചോതി (നാളെ രാവിലെ 07.37.18 സെക്കന്‍റ് വരെ)

ചോതി: ചില പ്രധാന വിവരങ്ങള്‍:
----------------------------------------------
കൂറ് (രാശി): തുലാം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: ദേവഗണം
നക്ഷത്രദേവത: വായു
നക്ഷത്രദേവതാമന്ത്രം: "ഓം വായവേ നമ:"
മൃഗം: മഹിഷം
പക്ഷി: കാകന്‍
വൃക്ഷം: നീര്‍മരുത്
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'

ആഴ്ച: ചൊവ്വ

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)

തിഥി: ചതുര്‍ദശി

അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 11.55 - 12.17 & 12.21 - 12.43.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 19 മിനിട്ട് 47 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 3.25 മുതല്‍ 4.58 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്) 

0 comments:

Post a Comment