Tuesday, May 13, 2014

കല്ലടിക്കോട് കോണിക്കഴി എന്‍ .എസ് .എസ് . കരയോഗം പൊതുയോഗം





കല്ലടിക്കോട്: കോണിക്കഴി എന്‍.എസ്.എസ്. കരയോഗം പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും താലൂക്ക് സെക്രട്ടറി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍: അപ്പുണ്ണിനായര്‍ (പ്രസി.), രാജശേഖരന്‍ (വൈ.പ്രസി.), ശിവദാസന്‍ നായര്‍ (സെക്ര.), ബാലകൃഷ്ണന്‍നായര്‍ (ഖജാ.)

0 comments:

Post a Comment