Tuesday, May 6, 2014

ചേര്‍ത്തല പാഴുമഠത്തില്‍ കളരിയില്‍ ഭാഗം എന്‍ .എസ് .എസ് . കരയോഗം രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു.

ചേര്‍ത്തല: പാഴുമഠത്തില്‍ കളരിയില്‍ ഭാഗം എന്‍.എസ്.എസ്. കരയോഗത്തിന്റെ രജത ജൂബിലി ആഘോഷവും വാര്‍ഷിക പൊതുയോഗവും എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
വനിതാ യൂണിയന്‍ പ്രസിഡന്റ് സരോജിനി അമ്മ, ജി. രാജശേഖരന്‍ നായര്‍, ബി. ഹരിഹരന്‍, ശ്രീദേവിയമ്മ എന്നിവര്‍ പങ്കെടുത്തു.
സ്വാശ്രയ സംഘം ഭാരവാഹികളായി രാജലക്ഷ്മി, രാധാമണി മോഹനന്‍, കലാദേവി (പ്രസിഡന്റുമാര്‍), സിന്ധുരാജേഷ്, ജിജി സജീവ്, ബിന്ദു (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

0 comments:

Post a Comment