ചാത്തന്നൂര്‍: എന്‍.എസ്.എസ്. ചാത്തന്നൂര്‍ താലൂക്ക് യൂണിയന്റെ വാര്‍ഷിക പൊതുയോഗവും റിപ്പോര്‍ട്ട് അവതരണവും ബജറ്റ് അവതരണവും 18ന് നടത്തും. രാവിലെ 10ന് ചാത്തന്നൂര്‍ എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ അധ്യക്ഷനായിരിക്കും. യൂണിയന്‍ സെക്രട്ടറി ജി.ജെ. ജയമോഹന്‍ വരവുെചലവ് കണക്കും ബജറ്റും അവതരിപ്പിക്കും.
Wednesday, May 14, 2014
എന്‍ .എസ് .എസ് . ചാത്തന്നൂര്‍ കരയോഗ യൂണിയന്‍ വാര്‍ഷിക പൊതുയോഗം നടത്തും
ചാത്തന്നൂര്‍: എന്‍.എസ്.എസ്. ചാത്തന്നൂര്‍ താലൂക്ക് യൂണിയന്റെ വാര്‍ഷിക പൊതുയോഗവും റിപ്പോര്‍ട്ട് അവതരണവും ബജറ്റ് അവതരണവും 18ന് നടത്തും. രാവിലെ 10ന് ചാത്തന്നൂര്‍ എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് വി.മോഹന്‍ദാസ് ഉണ്ണിത്താന്‍ അധ്യക്ഷനായിരിക്കും. യൂണിയന്‍ സെക്രട്ടറി ജി.ജെ. ജയമോഹന്‍ വരവുെചലവ് കണക്കും ബജറ്റും അവതരിപ്പിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment