രാമനാട്ടുകര: വാഴയൂര്‍ പഞ്ചായത്തിലെ കക്കോവ് കേന്ദ്രീകരിച്ച് എന്‍.എസ്.എസ് കരയോഗം ആരംഭിച്ചു. ഇ. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ഏറനാട് താലൂക്ക് എന്‍.എസ്.എസ് കരയോഗം യൂണിയന്‍ വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ അജയന്‍ നായര്‍, ടി.പി. ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗത്തിന്റെ ഭാരവാഹികളായി ഇ. ബാലകൃഷ്ണന്‍ നായര്‍ (പ്രസി.), എ. ദാമോദരന്‍ നായര്‍ (വൈസ് പ്രസി.), ടി.പി. ശിവശങ്കരന്‍ (സെക്ര.), ടി.പി. രവീന്ദ്രന്‍ (ജോ. സെക്ര.), ശിവനുണ്ണി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Wednesday, May 7, 2014
രാമനാട്ടുകര വാഴയൂര്‍ പഞ്ചായത്തിലെ കക്കോവ് കേന്ദ്രീകരിച്ച് എന്‍ .എസ് .എസ് കരയോഗം ആരംഭിച്ചു
രാമനാട്ടുകര: വാഴയൂര്‍ പഞ്ചായത്തിലെ കക്കോവ് കേന്ദ്രീകരിച്ച് എന്‍.എസ്.എസ് കരയോഗം ആരംഭിച്ചു. ഇ. ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ഏറനാട് താലൂക്ക് എന്‍.എസ്.എസ് കരയോഗം യൂണിയന്‍ വൈസ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിയന്‍ സെക്രട്ടറി വി.പി. ഉണ്ണികൃഷ്ണന്‍, അഡീഷണല്‍ രജിസ്ട്രാര്‍ അജയന്‍ നായര്‍, ടി.പി. ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗത്തിന്റെ ഭാരവാഹികളായി ഇ. ബാലകൃഷ്ണന്‍ നായര്‍ (പ്രസി.), എ. ദാമോദരന്‍ നായര്‍ (വൈസ് പ്രസി.), ടി.പി. ശിവശങ്കരന്‍ (സെക്ര.), ടി.പി. രവീന്ദ്രന്‍ (ജോ. സെക്ര.), ശിവനുണ്ണി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment