കൊയിലാണ്ടി: നായര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ അംഗങ്ങള്‍ സംഘടിക്കണമെന്ന് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സമസ്ത നായര്‍ സമാജം കൊയിലാണ്ടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ബി. കിടാവ് അധ്യക്ഷത വഹിച്ചു. സമസ്ത നായര്‍ മഹിളാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഭാവനാ നന്ദകുമാര്‍, സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗം അച്യുതക്കുറുപ്പ്, അഡ്വ. കെ. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍: എന്‍.ബി. കിടാവ്(പ്രസി.), ഗംഗാധരന്‍ നമ്പ്യാര്‍(വൈസ് പ്രസി.), ഇ.ടി. സുരേന്ദ്രന്‍(സെക്ര.), കെ. ഉണ്ണികൃഷ്ണന്‍ നായര്‍(ജോ. സെക്ര.), പി. രവീന്ദ്രന്‍(ഖജാ.)
Wednesday, May 7, 2014
നായര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കരുത്
കൊയിലാണ്ടി: നായര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ അംഗങ്ങള്‍ സംഘടിക്കണമെന്ന് സമസ്ത നായര്‍ സമാജം ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണപിള്ള ആവശ്യപ്പെട്ടു. സമസ്ത നായര്‍ സമാജം കൊയിലാണ്ടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.ബി. കിടാവ് അധ്യക്ഷത വഹിച്ചു. സമസ്ത നായര്‍ മഹിളാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഭാവനാ നന്ദകുമാര്‍, സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗം അച്യുതക്കുറുപ്പ്, അഡ്വ. കെ. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍: എന്‍.ബി. കിടാവ്(പ്രസി.), ഗംഗാധരന്‍ നമ്പ്യാര്‍(വൈസ് പ്രസി.), ഇ.ടി. സുരേന്ദ്രന്‍(സെക്ര.), കെ. ഉണ്ണികൃഷ്ണന്‍ നായര്‍(ജോ. സെക്ര.), പി. രവീന്ദ്രന്‍(ഖജാ.)
Subscribe to:
Post Comments (Atom)

0 comments:
Post a Comment