നെടുമങ്ങാട്: ദീര്‍ഘകാലം എന്‍.എസ്.എസ്. നെടുമങ്ങാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റും ഡയറക്ടര്‍ബോര്‍ഡംഗവും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറുമായിരുന്ന നെടുമങ്ങാട് ആര്‍. ഗോപാലന്‍ നായരുടെ ഒന്നാംചരമവാര്‍ഷികം ആചരിച്ചു. എന്‍.എസ്.എസ്. താലൂക്കാസ്ഥാനത്ത് നടന്ന അനുസ്മരണ സമ്മേളനം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനംചെയ്തു.
യൂണിയന്‍ പ്രസിഡന്റ് അഡ്വ. വി.എ. ബാബുരാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലേഖാസുരേഷ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, വനിത യൂണിയന്‍ പ്രസിഡന്റ് വിജയകുമാരി, എ.ആര്‍. നാരായണന്‍നായര്‍, കെ. സുധാകരന്‍നായര്‍, കെ. വിശ്വംഭരന്‍നായര്‍ എന്നിവര്‍ സംസാരിച്ച. വൈസ് പ്രസിഡന്റ് ബി.ജി.കെ. തമ്പി സ്വാഗതവും യൂണിയന്‍ സെക്രട്ടറി എം. സുകുമാരന്‍നായര്‍ നന്ദിയുംപറഞ്ഞു.

0 comments:
Post a Comment