Tuesday, May 13, 2014

പത്തനാപുരം തലവൂര്‍ ഞാറയ്ക്കാട് ദേവിവിലാസം നായര്‍ കരയോഗത്തിന് അംഗീകാരം





പത്തനാപുരം: തലവൂര്‍ ഞാറയ്ക്കാട് 23 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേവിവിലാസം നായര്‍ കരയോഗത്തിന് എന്‍.എസ്.എസ്സിന്റെ അംഗീകാരം ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

0 comments:

Post a Comment