തൈമറവുംകര: സമുദായാചാര്യന്‍ തെളിച്ച പാതയിലൂടെ നായര്‍ സര്‍വ്വീസ് സൊസൈറ്റി പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാെണന്ന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍. തൈമറവുംകര 1819-ാം നമ്പര്‍ ശ്രീവേണുഗോപാലവിലാസം എന്‍.എസ്.എസ്. കരയോഗ കുടുംബസംഗമം കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. സ്‌നേഹവും വാത്സല്യവുമാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ പ്രാര്‍ത്ഥനകളെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ല താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് എം.കെ.വിജയകുമാര്‍, സെക്രട്ടറി പി.കെ.സോമശേഖരന്‍പിള്ള, എന്‍.എസ്.എസ്.പ്രതിനിധിസഭാംഗം സുരേഷ് ഓതറ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി വി.ശാന്തകുമാര്‍ എന്‍.എസ്.എസ്. ശതാബ്ദി സന്ദേശം നല്‍കി. വിദ്യാഭ്യാസനിധിയുടെ വിതരണവും നടത്തി. കുടുംബസംഗമ സെമിനാറില്‍ ഡോ.ബി.ഹരികുമാര്‍, ഡോ.എ.ജി.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാസമാജം പ്രസിഡന്റ് പുഷ്പാ വത്സകുമാര്‍, സെക്രട്ടറി ബിന്ദു സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗമന്ദിര ശില്പികളെ സമ്മേളനത്തില്‍ ആദരിച്ചു.
Tuesday, May 13, 2014
തൈമറവുംകര 1819-ാം നമ്പര്‍ ശ്രീവേണുഗോപാലവിലാസം എന്‍ .എസ് .എസ് . കരയോഗമന്ദിര സമര്‍പ്പണം നടത്തി
തൈമറവുംകര: സമുദായാചാര്യന്‍ തെളിച്ച പാതയിലൂടെ നായര്‍ സര്‍വ്വീസ് സൊസൈറ്റി പുതിയ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാെണന്ന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍. തൈമറവുംകര 1819-ാം നമ്പര്‍ ശ്രീവേണുഗോപാലവിലാസം എന്‍.എസ്.എസ്. കരയോഗ കുടുംബസംഗമം കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. സ്‌നേഹവും വാത്സല്യവുമാണ് കുടുംബജീവിതത്തിലെ യഥാര്‍ത്ഥ പ്രാര്‍ത്ഥനകളെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ല താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കരയോഗം പ്രസിഡന്റ് എം.കെ.വിജയകുമാര്‍, സെക്രട്ടറി പി.കെ.സോമശേഖരന്‍പിള്ള, എന്‍.എസ്.എസ്.പ്രതിനിധിസഭാംഗം സുരേഷ് ഓതറ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ സെക്രട്ടറി വി.ശാന്തകുമാര്‍ എന്‍.എസ്.എസ്. ശതാബ്ദി സന്ദേശം നല്‍കി. വിദ്യാഭ്യാസനിധിയുടെ വിതരണവും നടത്തി. കുടുംബസംഗമ സെമിനാറില്‍ ഡോ.ബി.ഹരികുമാര്‍, ഡോ.എ.ജി.അനില്‍കുമാര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. വനിതാസമാജം പ്രസിഡന്റ് പുഷ്പാ വത്സകുമാര്‍, സെക്രട്ടറി ബിന്ദു സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കരയോഗമന്ദിര ശില്പികളെ സമ്മേളനത്തില്‍ ആദരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment