Thursday, May 15, 2014

മാവേലിക്കര താലൂക്ക് എന്‍ .എസ് .എസ് . ഹ്യൂമന്‍ റിസോഴ്‌സസ് സെല്‍ പ്രവര്‍ത്തക സമ്മേളനം ഞായറാഴ്ച നടക്കും





മാവേലിക്കര: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സസ് സെല്‍ പ്രവര്‍ത്തക സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. കെ.എം.രാജഗോപാലപിള്ളയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍. രാജന്‍ മുഖ്യപ്രഭാഷണം നടത്തും.

0 comments:

Post a Comment