Thursday, May 15, 2014

കരുവാറ്റ വടക്ക് ശ്രീകൃഷ്ണവിലാസം 805-ാംനമ്പര്‍ എന്‍ .എസ് .എസ് . കരയോഗം കുടുംബസംഗമം ശനിയാഴ്ച നടക്കും




കരുവാറ്റ വടക്ക്: ശ്രീകൃഷ്ണവിലാസം 805-ാംനമ്പര്‍ എന്‍.എസ്.എസ്. കരയോഗം ശതാബ്ദി കുടുംബസംഗമം ശനിയാഴ്ച എസ്.കെ.വി. എന്‍.എസ്.എസ്. യു.പി.സ്‌കൂളില്‍ നടക്കും. രാവിലെ 11ന് കവിയരങ്ങ്, ഉച്ചയ്ക്ക് രണ്ടിന് എന്‍.എസ്.എസ്. ട്രഷറര്‍ ഡോ. എം.ശശികുമാര്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് കെ.എം. പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും.

0 comments:

Post a Comment