ചങ്ങനാശ്ശേരി: എന്‍.എസ്.എസ്.താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ മന്നം ബാലസമാജ ഏകദിന പഠനക്ലാസ്സ് 18ന് താലൂക്ക് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 18 ന് രാവിലെ 8ന് രജിസ്‌ട്രേഷന്‍, 9.45 ന് എന്‍.എസ്. എസ്. നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി. ജി. ഭാസ്‌കരന്‍നായര്‍ അധ്യക്ഷത വഹിക്കും. എസ്. ഗീത, ഡോ. ഇ.എന്‍. ശിവദാസ്, എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. രാജേഷ് കെ.പുതുമനയുമായി കുട്ടികള്‍ സംവദിക്കും. 3.45ന് ക്ലാസ്സ് അവലോകനവും സമാപനസമ്മേളനവും.
Thursday, May 15, 2014
ചങ്ങനാശ്ശേരി എന്‍ .എസ് .എസ് .താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ മന്നം ബാലസമാജ ഏകദിന പഠനക്ലാസ്സ് 18ന് നടക്കും
ചങ്ങനാശ്ശേരി: എന്‍.എസ്.എസ്.താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ മന്നം ബാലസമാജ ഏകദിന പഠനക്ലാസ്സ് 18ന് താലൂക്ക് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 18 ന് രാവിലെ 8ന് രജിസ്‌ട്രേഷന്‍, 9.45 ന് എന്‍.എസ്. എസ്. നായകസഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി. ജി. ഭാസ്‌കരന്‍നായര്‍ അധ്യക്ഷത വഹിക്കും. എസ്. ഗീത, ഡോ. ഇ.എന്‍. ശിവദാസ്, എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. രാജേഷ് കെ.പുതുമനയുമായി കുട്ടികള്‍ സംവദിക്കും. 3.45ന് ക്ലാസ്സ് അവലോകനവും സമാപനസമ്മേളനവും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment