Thursday, May 15, 2014

കൂത്താട്ടുകുളം എന്‍ .എസ് .എസ് . മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ വനിതാ സ്വയം സഹായസംഘം നേതൃസംഗമം 17ന്‌ നടക്കും





കൂത്താട്ടുകുളം: എന്‍.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ വനിതാ സ്വയംസഹായ സംഘം നേതൃസംഗമം 17ന് ഉച്ചയ്ക്ക് 1.30ന് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം കരയോഗം ഹാളില്‍ നടക്കും. സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്െമന്റ് സെക്രട്ടറി വി.വി. ശശിധരന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനാകും.

0 comments:

Post a Comment