കൂത്താട്ടുകുളം: എന്‍.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ കീഴിലുള്ള എന്‍.എസ്. എസ്. ബാലസമാജയൂണിയന്റെ ബാലസംഗമം 17ന് രാവിലെ ഒമ്പത് മുതല്‍ കൂത്താട്ടുകുളം കരയോഗം ഹാളില്‍ നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍ 9.30ന് ചേരുന്ന സമ്മേളനം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Thursday, May 15, 2014
കൂത്താട്ടുകുളം എന്‍ .എസ് .എസ് . മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ കീഴിലുള്ള ബാലസമാജയൂണിയന്റെ ബാലസംഗമം കൂത്താട്ടുകുളത്ത് 17ന് നടക്കും
കൂത്താട്ടുകുളം: എന്‍.എസ്.എസ്. മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ കീഴിലുള്ള എന്‍.എസ്. എസ്. ബാലസമാജയൂണിയന്റെ ബാലസംഗമം 17ന് രാവിലെ ഒമ്പത് മുതല്‍ കൂത്താട്ടുകുളം കരയോഗം ഹാളില്‍ നടക്കും. രാവിലെ 9ന് പതാക ഉയര്‍ത്തല്‍ 9.30ന് ചേരുന്ന സമ്മേളനം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment