Thursday, May 8, 2014

ഇരിങ്ങാലക്കുട വെള്ളാനി-താണിശ്ശേരി എന്‍ .എസ് .എസ് . കുടുംബയോഗം നടത്തി





ഇരിങ്ങാലക്കുട: വെള്ളാനി-താണിശ്ശേരി എന്‍.എസ്.എസ്. കരയോഗം കുടുംബയോഗം നടത്തി. അക്കിരംകണ്ടത്ത് ക്ഷേത്രപരിസരത്തുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന യോഗം നന്ദിനിയമ്മ കുറുവീട്ടില്‍ ഉദ്ഘാടനം ചെയ്തു. വടശ്ശേരി പീതാംബരന്‍ ആദ്ധ്യക്ഷ്യം വഹിച്ചു. സുധി കണ്ണംപിള്ളി, ഷാജു കുറുവീട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0 comments:

Post a Comment