കറുകച്ചാല്‍: ഇടയിരിക്കപ്പുഴ 1546-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന ശതാബ്ദിമേള എന്‍.എസ്.എസ്. നായകസഭാംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.എന്‍.കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.എല്‍.രാധാകൃഷ്ണന്‍നായര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ അഡ്വ. രാജ്‌മോഹന്‍, കെ.ജി. ഗോപാലകൃഷ്ണപിള്ള, കരയോഗം സെക്രട്ടറി പരമേശ്വരന്‍പിള്ള, വനിതാസമാജം സെക്രട്ടറി പി.ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.
Wednesday, May 7, 2014
ഇടയിരിക്കപ്പുഴ കരയോഗത്തില്‍ ശതാബ്ദിമേള നടത്തി
കറുകച്ചാല്‍: ഇടയിരിക്കപ്പുഴ 1546-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന ശതാബ്ദിമേള എന്‍.എസ്.എസ്. നായകസഭാംഗവും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ.എന്‍.കൃഷ്ണദാസ് അധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് വി.ജി.ഭാസ്‌കരന്‍നായര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി എം.എല്‍.രാധാകൃഷ്ണന്‍നായര്‍, യൂണിയന്‍ കമ്മിറ്റിയംഗങ്ങളായ അഡ്വ. രാജ്‌മോഹന്‍, കെ.ജി. ഗോപാലകൃഷ്ണപിള്ള, കരയോഗം സെക്രട്ടറി പരമേശ്വരന്‍പിള്ള, വനിതാസമാജം സെക്രട്ടറി പി.ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment