ചങ്ങരംകുളം: മൂക്കുതല എന്‍.എസ്.എസ് കരയോഗം 11-ാം വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും വ്യാഴാഴ്ച മൂക്കുതല മുക്തിസ്ഥലേശ്വരി കല്യാണ മണ്ഡപത്തില്‍ നടക്കും.
എന്‍.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് ഉദ്ഘാടനംചെയ്യും. വൈകുന്നേരം വിവിധ കലപരിപാടികളുണ്ടാകും.






0 comments:
Post a Comment