അഞ്ചല്‍: തെക്കേകോട്ടുക്കല്‍ മഹാത്മാഗാന്ധി സ്മാരക എന്‍.എസ്.എസ്. കരയോഗ ശതാബ്ദി സമ്മേളനം 18ന് മന്നം നഗറില്‍ (യു.പി.എസ്. കോട്ടുക്കല്‍) നടക്കും. രാവിലെ 10ന് എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കരയോഗ കുടുംബസംഗമം, പഠനോപകരണങ്ങളുടെ വിതരണം, രക്തദാനസേന രൂപവത്കരണം എന്നിവയും നടക്കും.
Monday, May 12, 2014
അഞ്ചല്‍ തെക്കേകോട്ടുക്കല്‍ മഹാത്മാഗാന്ധി സ്മാരക എന്‍ .എസ് .എസ് . ശതാബ്ദി സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യും.
അഞ്ചല്‍: തെക്കേകോട്ടുക്കല്‍ മഹാത്മാഗാന്ധി സ്മാരക എന്‍.എസ്.എസ്. കരയോഗ ശതാബ്ദി സമ്മേളനം 18ന് മന്നം നഗറില്‍ (യു.പി.എസ്. കോട്ടുക്കല്‍) നടക്കും. രാവിലെ 10ന് എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ അഡ്വ. ചിതറ എസ്. രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കരയോഗ കുടുംബസംഗമം, പഠനോപകരണങ്ങളുടെ വിതരണം, രക്തദാനസേന രൂപവത്കരണം എന്നിവയും നടക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment